കൊല്ലമ്പാറ ക്രിക്കറ്റ് ടൂർണമൻെറ് നീലേശ്വരം: കൊല്ലമ്പാറ ചെഗുവേര പുരുഷ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ 26ന് കൊല്ലമ്പാറ എ.കെ.ജി.ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമൻെറ് നടത്തും. വിജയികൾക്ക് യഥാക്രമം 8000, 6000രൂപ കാഷ് അവാർഡും സി. കുമാരൻ. വി.വി. കുഞ്ഞിക്കോരൻ സ്മാരകട്രോഫികളും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.