പരിസ്ഥിതി പഠന ക്യാമ്പ്

കാഞ്ഞങ്ങാട്: ജില്ല പരിസ്ഥിതി സമിതി അമ്പലത്തറ സ്നേഹവീട്ടിൽ ഞായറാഴ്ച ഏകദിന സംഘടിപ്പിക്കുന്നു. ക്യാമ്പിൽ ടി.പി. പത്മനാഭ, ഇ.പി. അനില്‍ എന്നിവർ ക്ലാസെടുക്കും. പ്രഫ. എം.ഗോപാലനാണ് ക്യാമ്പ് ഡയറക്ടർ. ഫോൺ: 9495375756, 8547543650.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.