കാഞ്ഞങ്ങാട്: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19ാം വാർഡിലെ ആനക്കല്ല്, ചേമന്തോട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ നിർവഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് അസി. എഞ്ചിനീയർ കെ. ബിജു പദ്ധതി വിശദീകരിച്ചു. പി.നാരായണൻ, വി.കെ.കൃഷ്ണൻ, പി.കൃഷ്ണൻ, കെ.പി.രാഘവൻ എന്നിവർ സംസാരിച്ചു. സി.പി.സവിത സ്വാഗതവും ഗോപാലൻ നന്ദിയും പറഞ്ഞു. anakallu chemnthode road.jpg ആനക്കല്ല് , ചേമന്തോട് റോഡ് ഉദ്ഘാടനം പഞ്ചായത്ത് വൈ. പ്രസിഡന്റ് പി. ദാമോദരൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.