കിടപ്പുരോഗികൾക്ക് സാന്ത്വനമേകി ചീമേനി കനിവ്

ചെറുവത്തൂർ: രോഗികൾക്ക് സാന്ത്വനമേകി ചീമേനി കനിവ്. കനിവ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റി ചീമേനി സോണലി​െന്റ കീഴിലെ ടി.കെ.സി. കനിവ് പാലിയേറ്റീവ് സൊസൈറ്റിയാണ് കിടപ്പ് രോഗികൾക്ക് സാന്ത്വനമേകുന്നത്. കോട്ടുമൂല യൂനിറ്റിലെ കെ. കല്യാണിയെ കനിവി​െന്റ പ്രവർത്തരും വളന്റിയർമാരും നഴ്സും ചേർന്ന് പരിചരിച്ചു. കെ.ബാലകൃഷ്ണൻ, വി.വി.തമ്പാൻ, വി.പി.ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പടം.. കോട്ടുമൂല യൂനിറ്റിലെ കിടപ്പു രോഗിയായ കെ.കല്യാണിയെ കനിവി​െന്റ പ്രവർത്തരും വളന്റിയർമാരും ചേർന്ന് പരിചരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.