പ്രതിരോധ നിരയും സമ്മേളനവും സംഘടിപ്പിക്കും

ബദിയടുക്ക: ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ്‌ സംസ്ഥാന വ്യാപകമായ സംഘടിപ്പിച്ചുവരുന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്‌ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 25ന് ബദിയടുക്ക ടൗണിൽ . സ്വാഗതസംഘ രൂപവത്കരണ യോഗം ഞായറാഴ്ച വൈകീട്ട് നാലിന് ബദിയടുക്ക കണ്ണിയ്യത്ത് ഇസ്‍ലാമിക് അക്കാദമിയിൽ ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.