സങ്കരയിനം മാവിൻ തൈകൾ വിതരണം

നീലേശ്വരം: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി നീലേശ്വരം സർവിസ് സഹകരണ ബാങ്ക് നീലേശ്വരം കടിഞ്ഞിമൂല ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ചെയ്തു. പുറത്തെകൈ വാർഡ് കൗൺസിലർ എം. ഭരതൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. മാമുനി വിജയൻ, എൻ.കെ. സുരേന്ദ്രൻ, മേലാളത്ത് കൃഷ്ണൻ, എ. സുരേഷ് ബാബു, സുധാകരൻ കൊട്ടറ, കെ. സൂരജ്, എം.കെ. സതീശൻ, കെ.ആർ. രാകേഷ്, സ്റ്റാഫ് സെക്രട്ടറി സി. ശശി, കെ.വി. സഖില, ആശ, പി. രാധാകൃഷ്ണൻ നായർ, ഹെഡ്മിസ്ട്രസ് ശാന്ത എന്നിവർ സംസാരിച്ചു. പടം: nlr mango tree കടിഞ്ഞിമൂല ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ കുട്ടികൾക്ക് സങ്കരയിനം മാവിൻതൈകൾ നഗരസഭ കൗൺസിലർ എം. ഭരതൻ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.