കാസർകോട്: മുളിയാര്‍ പഞ്ചായത്തില്‍ നിര്‍മിച്ച . മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ റൈസ റാഷിദ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഇ -മോഹനന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ അനീസ മന്‍സൂര്‍, മെംബര്‍മാരായ അബ്ബാസ് കൊളച്ചപ്പ്, എ. അനന്യ, സത്യവതി ബാവിക്കര രമേശന്‍ മുതലപ്പാറ, പി. ശ്യാമള, സി നാരായണിക്കുട്ടി, എ.ഇ. ആശാ പ്രകാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോ: എല്‍.എസ്.ജി.ഡി ഓഫിസ് കെട്ടിടോദ്ഘാടനം മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി നിര്‍വഹിക്കുന്നു ഹിന്ദി അധ്യാപകരുടെ ഒഴിവ് എളേരിത്തട്ട്: ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ ഹിന്ദി അധ്യാപക ഒഴിവുകളുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള െഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടവര്‍ മേയ് 24ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0467 2241345, 9847434858.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.