വെമ്പായത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു

തിരുവനന്തപുരം: വെമ്പായത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 27 യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പെരുംകൂർ തോടിന് കുറുകേയുള്ള ചെറിയ പാലത്തിൽ എതിരെ ട്രാക്ക് തെറ്റിച്ച് വന്ന വാഹനത്തിൽ തട്ടാതിരിക്കാൻ വെട്ടിച്ചതാണ്​ അപകടത്തിന് കാരണമായത്​. 

Tags:    
News Summary - KARTC Bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.