കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകന് വെ​േട്ടറ്റു

കണ്ണൂർ: കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകന് വെേട്ടറു. അഞ്ചരക്കണ്ടി സ്വദേശി വിജേഷിനെയാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്. ഇയാളെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. 

Tags:    
News Summary - kannur issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.