കാലടി നാരയണ പിഷാരടി​ നിര്യാതനായി

കവി പി.പി. രാമചന്ദ്ര​​​െൻറ പിതാവും തണ്ണീർകോട് സ്കൂളിലെ മുൻ അധ്യാപകനുമായിരുന്ന കാലടി നാരയണ പിഷാരടി​ (96) പുന്നയൂർകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. വട്ടംകുളത്തെ വീട്ടിലേക്ക് കൊണ്ടു വന്ന ഭൗതിക ശരീരം ഇന്ന് (തിങ്കൾ) രാത്രി എട്ടുമ ണിയോടെ വീട്ടുവളപ്പിൽ സംസ്​കരിക്കും.

Tags:    
News Summary - Kaladi Narayana Pisharody dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.