Posted On
date_range Updated On
date_range കാഫിർ പ്രചാരണം ഇടതുപക്ഷ രീതിയല്ല -മന്ത്രി റിയാസ്
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദം പൊലീസിന് മുന്നിലുള്ളതാണെന്നും മന്ത്രി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നിലപാട് സെക്രട്ടറി വ്യക്തമാക്കിയതാണ്. ഇടതുപക്ഷത്തിന്റെ രീതിയല്ല ഇത്തരം പ്രചാരണമെന്നും അതിൽ രാഷ്ട്രീയമില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.