മിൽമയിൽ തിങ്കളാഴ്ച അര്‍ധരാത്രി മുതൽ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമരം

തിരുവനന്തപുരം: മിൽമയിൽ തിങ്കളാഴ്ച (ജൂൺ 24) 12 രാത്രി മുതൽ സമരം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂനിയൻ. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി സംഘടനകൾ സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വിഷയത്തിൽ യൂനിയനുകൾ മിൽമ മാനേജ്മെൻറിന് നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂനിയൻ നേതാക്കൾ ആരോപിക്കുന്നത്.

Tags:    
News Summary - Joint strike of trade unions from Monday midnight in Milma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.