Posted On
date_range Updated On
date_range കസ്റ്റഡി മരണം: അന്വേഷണ പുരോഗതി മനുഷ്യാവകാശ കമീഷനെ അറിയിച്ചു
ആലപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണം സംബന്ധിച്ച ആലുവ റൂറൽ എസ്.പിയുടെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷനു മുന്നിൽ സമർപ്പിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ടാണ് സമർപ്പിച്ചത്. ഡി.വൈ.എസ്.പി അഡ്മിനിസ്ട്രേഷൻ എൻ.ആർ ജയരാജാണ് കമ്മീഷനു മുന്നിൽ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.