സ്ഥാനാര്‍ഥിപ്പട്ടികയിലെ അനീതി; ഹരിപ്പാട്ട്​ ചെന്നിത്തലക്കെതിരെ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ വിമതൻ

ഹരിപ്പാട് (ആലപ്പുഴ)​: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹരിപ്പാട് മണ്ഡലത്തിൽ വിമത സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡൻറും​ കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ നിയാസ് ഭാരതിയാണ് പത്രിക നൽകിയത്​.

സ്ഥാനാര്‍ഥിപ്പട്ടികയിലെ അനീതിക്കും അസമത്വത്തിനും എതിരെയാണ് മത്സരമെന്ന് നിയാസ് ഭാരതി പറഞ്ഞു.

Tags:    
News Summary - Injustice in the list of candidates; Youth Congress leader rebels against Harippad Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.