Posted On
date_range Updated On
date_range 28 ചെറുപ്പക്കാരെ വെട്ടിനുറുക്കാൻ നേതൃത്വം കൊടുത്തത് പിണറായി എന്ന ‘പിശാച്’ -കെ. സുധാകരൻ
തൊടുപുഴ: ടി.പി. വധക്കേസിലെ ഗൂഢാലോചന പുറത്തുവന്നാൽ പിണറായി വിജയനും പ്രതിയാകുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പി. 28 ചെറുപ്പക്കാരെ വെട്ടിനുറുക്കാൻ നേതൃത്വം കൊടുത്തത് പിണറായി എന്ന ‘പിശാച്’ ആണെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂരിലെയും കോഴിക്കോട്ടെയും രാഷ്ട്രീയ കൊലപാതകം പിണറായിയുടെ അനുവാദത്തോടെയാണ്. കണ്ണൂരിലെ മുഴുവൻ രാഷ്ട്രീയ കൊലപാതകങ്ങളും അങ്ങനെയാണെന്നും കെ. സുധാകരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.