വീട്ടമ്മ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

പത്തനംതിട്ട: പന്തളം ചിത്ര ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വീട്ടമ്മ ആത്ഹത്യ ചെയ്തു. മാന്തുക സ്വദേശി ശ്രീകല(35) ആണ് മരിച്ചത്. വീട്ടമ്മ മാനസിക രോഗിയാണെന്ന് പൊലീസ് അറിയിച്ചു.   

Tags:    
News Summary - The housewife has committed suicide by jumping from a hospital-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.