കേരള, ലക്ഷദ്വീപ്​ തീരങ്ങളിൽ ശക്​തമായ കാറ്റിന്​ സാധ്യത

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ്​ തീരങ്ങളിൽ ശക്​തമായ കാറ്റിന്​ സാധ്യതയുള്ളതായി കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രത്തി​​െൻറ മുന്നറിയിപ്പ്​. 

മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനാണ്​ സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Tags:    
News Summary - Heavy wind may occure in kerala, Lakshadweep-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.