?????????? ???????? ??? ??? ????????? ?????

ഇടുക്കിയിൽ കനത്ത മഴ തുടരുന്നു; മരം വീണ്​ യുവാവ്​ മരിച്ചു

ഇടുക്കി: കൊച്ചി-ധനുഷ്​ കോടി ദേശീ​യ പാതയിൽ പൂപ്പാറക്ക്​ സമീപം ബൈക്കിനു മുകളിലേക്ക്​ മരം വീണ്​ യുവാവ്​ മരിച്ചു. പൂപ്പാറ നിരപ്പേൽ പന്തടിക്കളം രാജുവി​​​െൻറ മകൻ മനു(22)ആണ്​ മരിച്ചത്​. രാവിലെ ഇരച്ചിൽ പാലത്തിനു സമീപമാണ്​ അപകടം. സുഹൃത്ത്​ നന്ദുവിശനാപ്പം ബൈക്കില സഞ്ചരിക്കവെയാണ്​ അപകടമുണ്ടായത്​. ഗുരുതര പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിൽ പ്ര​േവശിപ്പിച്ചു. 

ഇടുക്കി, ഉപ്പുതുറ, പീരുമേട്​, കുട്ടിക്കാനം മേഖലകളിൽ മഴയെ തുടർന്നുണ്ടായ കനത്ത മൂടൽമഞ്ഞിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്​. 

Tags:    
News Summary - Heavy Rain; One Death in Iddukky - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.