മുണ്ടക്കൈ ഉരുൾദുരന്ത ബാധിത കുടുംബത്തിലെ ബിരുദ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

മൂപ്പൈനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്ത ബാധിത കുടുംബത്തിലെ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തിനപുരം അമ്പലക്കുന്ന് എസ്.സി കോളനിയിലെ വാടകവീട്ടിൽ താമസിക്കുന്ന മഹേഷ്-ഉഷ ദമ്പതികളുടെ മകൾ മഞ്ജിമ (20) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മേപ്പാടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Graduate student hanged to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.