കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണം പിടിച്ചു

കോഴി​ക്കോട്​: കരിപ്പൂർ വിമാനതാവളത്തിലൂടെ നികുതി വെട്ടിച്ച്​ കടത്താൻ ശ്രമിച്ച 1.15 കോടിയുടെ സ്വർണം എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ പിടികൂടി. മിശ്രിത രൂപത്തിലൂ​ള്ള 2.31 കിലോ​ഗ്രാം സ്വർണമാണ്​ പിടികൂടിയത്​.

ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സലാം 1568 ഗ്രാം സ്വർണം മിശ്രിത രൂപത്തിൽ ഹാൻഡ്​ ബാഗേജിൽ ഒളിപ്പിച്ച്​ കടത്താൻ ശ്രമിക്കു​േമ്പാഴാണ്​ പിടിയിലായത്​. ശുചിമുറിയിൽ ഒളിപ്പിച്ച 1262 ഗ്രാം സ്വർണമിശ്രിതവും പിടിച്ചെടുത്തു. ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ചത്​ ആരാണെന്ന്​ കണ്ടെത്തിയിട്ടില്ല. 

Tags:    
News Summary - gold worth 1.15 crores seized at calicut airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.