Posted On
date_range Updated On
date_range ബസ് യാത്രക്കാരനിൽ നിന്ന് കുഴമ്പ് രൂപത്തിൽ കടത്തിയ സ്വർണം പിടികൂടി
മുത്തങ്ങ: വയനാട് മുത്തങ്ങയിൽ ബസ് യാത്രക്കാരനിൽ നിന്ന് കുഴമ്പ് രൂപത്തിൽ കടത്തിയ 654 ഗ്രാം സ്വർണം പിടികൂടി. താമരശ്ശേരി വാവാട് ബേക്കണ്ടി മനാസ് (23) ആണ് പിടിയിലായത്. അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കിയാണ് സ്വർണം കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.