കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങി പെൺകുട്ടി മരിച്ചു

ശ്രീകണ്ഠപുരം (കണ്ണൂർ): കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങി പെൺകുട്ടി മരിച്ചു. ഏരുവേശ്ശി മുരിങ്ങനാട്ടുപാ റയിൽ സജിയുടെ മകൾ അശ്വതി (11) യാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

തിങ്കളാഴ്​ച ഉച്ചയോടെ വീട്ടുപരിസരത്ത്​ കളിക്കുന്നതിനിടെയാണ്​ സംഭവം. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്​റ്റുമോർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക്​ വിട്ടുനൽകും.

Tags:    
News Summary - girl died in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.