Posted On
date_range Updated On
date_range മുൻ സന്തോഷ് ട്രോഫി താരം എം.ആർ. ജോസഫ് നിര്യാതനായി
തൈക്കൂടം: മുൻ സന്തോഷ് ട്രോഫി താരം എറണാകുളം തൈക്കൂടം പൊളത്ത് ലൈൻ സെന്‍റ് ജെയിംസ് ചർച്ചിന് സമീപം മായതട്ടകത്തു വീട്ടിൽ എം.ആർ. ജോസഫ് (75) നിര്യാതനായി. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം നേടിയ ടീമിലെ ലെഫ്റ്റ് ഫോർവേഡായിരുന്നു.
ഭാര്യ: അൽഫോൻസ. മക്കൾ: വിജു, സിജു, മിഥുൻ. മരുമക്കൾ: ജിസി, ദിവ്യ, ലിദിയ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് തൈക്കൂടം സെന്‍റ്. റാഫെൽ ചർച്ചിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.