ഫസീല നിര്യാതയായി

നെടുമങ്ങാട്: 'മാധ്യമം' ദിനപത്രം നെടുമങ്ങാട് ലേഖകനായ നജി വിളയലിന്‍റെ ഭാര്യ ഫസീല നിര്യാതയായി. ഖബറടക്കം ഇന്ന്​ രാവിലെ 11 മണിക്ക് നെടുമങ്ങാട് വാളിക്കോട്‌ ജുമാ മസ്‌ജിദിൽ.

Tags:    
News Summary - Fazeela dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.