അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം: പൊ​ലീ​സ്​ അന്വേഷണത്തിന്​ ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്​ നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക ു​വേ​ണ്ടി അ​ധ്യാ​പ​ക​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യെ​ഴു​തി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ ന്​ സ​ർ​ക്കാ​ർ​ ഉ​ത്ത​ര​വ്. സം​ഭ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്​​ട​ർ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന്​ സ​ർ​ക്കാ​റി​ലേ​ക്ക്​ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​തി​ന്​ വി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ട​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്​​ട​ർ സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി സ​മ​ർ​പ്പി​ക്കും.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ​പേ​ർ​ക്ക്​ പ​ങ്കു​ള്ള​താ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​വി​ഭാ​ഗം സം​ശ​യി​ക്കു​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​സെ​ക്ര​ട്ട​റി ഡോ. ​വി​വേ​കാ​ന​ന്ദ​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ഡ​യ​റ​ക്​​ട​ർ സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യി​രു​ന്നു. ഇ​ത​ി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​രീ​ക്ഷ എ​ഴു​തി ന​ൽ​കി​യ നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ അ​ധ്യാ​പ​ക​നും പ​രീ​ക്ഷ​യു​ടെ അ​ഡീ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യി​രു​ന്ന നി​ഷാ​ദ്​ വി. ​മു​ഹ​മ്മ​ദ്, ചീ​ഫ്​ സൂ​പ്ര​ണ്ടും സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ വി. ​റ​സി​യ, ഡെ​പ്യൂ​ട്ടി ചീ​ഫ്​ സൂ​പ്ര​ണ്ട്​ ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​ൻ പി.​കെ. ഫൈ​സ​ൽ എ​ന്നി​വ​രെ വ്യാ​ഴാ​ഴ്​​ച സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - exam cheating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.