Posted On
date_range Updated On
date_range മരത്തിനു മുകളിലെ കൂട് പരുന്ത് തലയിലേക്ക് തള്ളിയിട്ടു; തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം
മാനന്തവാടി: കാട്ടിക്കുളത്ത് തേനീച്ചയുടെ കുത്തേറ്റ് ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ജോലിക്കിടെ മരത്തിന് മുകളിൽ ഉണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് ആക്രമിക്കുകയും കൂട് വെള്ളുവിന്‍റെ തലയിലേക്ക് വീഴുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.