കരുളായി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

മലപ്പുറം: കരുളായി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഏകദേശം 20 വയസ്സ് പ്രായമുണ്ടെന്നാണ് കരുതുന്നത്. പ്രാഥമിക അന്വേഷണത്തിൽ മുറിവുകളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Elephant dead in karulayi forest- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.