കൂ​ട്ടി​ല​ങ്ങാ​ടി പ​ടി​ഞ്ഞാ​റ്റും​മു​റി ​ നെ​ച്ചി​ക​ണ്ട​ൻ ഹ​നീ​ഫ​യു​ടെ വീ​ട്ടി​ലെ കോ​ഴി​യി​ട്ട മു​ട്ട

ഡബിളടിച്ച്​ സിംഗിൾ കോഴിമുട്ട

മ​ല​പ്പു​റം: കൂ​ട്ടി​ല​ങ്ങാ​ടി പ​ടി​ഞ്ഞാ​റ്റും​മു​റി ​നെ​ച്ചി​ക​ണ്ട​ൻ ഹ​നീ​ഫ​യു​ടെ വീ​ട്ടി​ലെ കോ​ഴി​യി​ട്ട ഒ​റ്റ മു​ട്ട​െ​കാ​ണ്ട്​ ഡ​ബി​ൾ ഒാം​െ​ല​റ്റ്​ അ​ടി​ക്കാം. ത​മാ​ശ​യ​ല്ല. ഹ​നീ​ഫ​യു​ടെ കോ​ഴി ക​ഴി​ഞ്ഞ ദി​വ​സ​മി​ട്ട മു​ട്ട​ക്കു​ള്ളി​ലാ​ണ്​ മ​റ്റൊ​രു മു​ട്ട​കൂ​ടി ക​ണ്ട​ത്.പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന്​ ല​ഭി​ച്ച കോ​ഴി​ക​ളി​ൽ ഒ​ന്നാ​ണ്​ ഉ​ട​മ​സ്ഥ​നെ ഡ​ബി​ൾ ഹാ​പ്പി​യാ​ക്കി​യ​ത്.

മു​ട്ട​ത്തോ​ടി​നും സാ​ധാ​ര​ണ​േ​പാ​ലെ ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു.സാ​ധാ​ര​ണ മു​ട്ട​യേ​ക്കാ​ളും വ​ലു​പ്പ​മു​ള്ള​താ​യി​രു​ന്നു ഉ​ള്ളി​ലു​ള്ള​തെ​ന്നും ഹ​നീ​ഫ പ​റ​ഞ്ഞു. ഫോ​േ​ട്ടാ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി​പേ​ർ മു​ട്ട കാ​ണാ​ൻ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

Tags:    
News Summary - double roasted in single egg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.