Posted On
date_range Updated On
date_range രാസലഹരിയുമായി ദന്തഡോക്ടർ പിടിയിൽ
തൃപ്പൂണിത്തുറ: വിൽപനക്ക് സൂക്ഷിച്ചിരുന്ന രാസ ലഹരിയുമായി ഫ്ലാറ്റിൽനിന്ന് ദന്തഡോക്ടർ പിടിയിലായി. ആലപ്പുഴ വലിയവീട്ടിൽ രഞ്ജുവാണ് (30) പിടിയിലായത്.
വ്യാഴാഴ്ച രാത്രി പേട്ട പാലത്തിനുസമീപത്തെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്നും ഇയാളിൽനിന്ന് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.