Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയ സി.പി.എമ്മിന് ആർ.എസ്.എസ് ചർച്ചയെ എതിർക്കാൻ അർഹതയില്ല -പി.എം.എ സലാം
കോഴിക്കോട്: ആർ.എസ്.എസ് ചർച്ചയെ എതിർക്കാൻ സി.പി.എമ്മിന് ഒരു അർഹതയുമില്ലെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. നിയമസഭ തെരഞ്ഞെടുപ്പിൽ പോലും ആർ.എസ്.എസുമായി ധാരണ ഉണ്ടാക്കിയവരാണ് സി.പി.എം എന്നും സലാം ചൂണ്ടിക്കാട്ടി.
കാലിക്കറ്റ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കാത്തിടത്ത് നിന്നുവരെ എസ്.എഫ്.ഐ കൗൺസിലർമാരെ കൊണ്ടു വരുന്നുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.