തിരുവനന്തപുരം: നക്സലൈറ്റ് വർഗീസ് വധക്കേസിൽ ആഭ്യന്തരവകുപ്പ് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തി സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സി.പി.െഎ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ. പ്രകാശ്ബാബു ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വർഗീസിനെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത് എൽ.ഡി.എഫ് കാഴ്ചപ്പാടുകൾക്ക് േയാജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.