Posted On
date_range Updated On
date_range ട്രാൻസ്ഫോമർ സ്ഥാപിച്ചാൽ നിർമാണ പ്രവർത്തനമാവില്ല -കാനം
തിരുവനന്തപുരം: അതിരപ്പിള്ളിയിൽ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ ഗൗരവത്തിൽ എടുക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വൈദ്യുതി വകുപ്പിന്‍റെ സ്ഥലത്ത് ട്രാൻസ്ഫോമർ സ്ഥാപിക്കുകയോ ലൈൻ വലിക്കുകയോ ചെയ്താൽ അത് പദ്ധതിയുടെ നിർമാണ പ്രവർത്തനമായി കാണുന്നില്ല. കുട്ടി ജനിക്കാതെ നൂൽ കെട്ടിയെന്ന് പറയുന്നത് കൊണ്ട് കാര്യമില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.