Posted On
date_range Updated On
date_range സെക്രട്ടേറിയറ്റിലെയും രാജ്ഭവനിലെയും ജീവനക്കാർക്ക് കോവിഡ് വാക്സിൻ
തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെയും രാജ്ഭവനിലെയും ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകുന്നു. മാർച്ച് നാല്, അഞ്ച് തീയതികളിൽ ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് വാക്സിൻ നൽകാൻ സംവിധാനം ഒരുക്കുന്നത്. രാവിലെ ഒമ്പതു മുതൽ അഞ്ചുവരെയാണ് സമയം. എല്ലാ ജീവനക്കാരും ഇത് ഉപയോഗപ്പെടുത്തണമെന്ന് കാണിച്ച് പൊതുഭരണ വകുപ്പ് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.