രാത്രി കടകൾ തുറന്നു; െനടുമ്പാശ്ശേരിയിൽ മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ രാത്രി കടകൾ തുറന്ന രണ്ട് പേർ അറസ്റ്റിൽ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് രണ്ട് ഹോട്ടൽ ഉടമകളുൾപ്പെടെ ആണ് അറസ്റ്റിലായത്. അബ്ദുൽ സലാം, നിസാർ, ജോഷി എന്നിവരാണ് അറസ്റ്റിലായത്.

വൈകിട്ട് 5 ന് ശേഷം കടകൾ തുറന്നു പ്രവർത്തിക്കരുതെന്ന നിർദ്ദേശം ലംഘിച്ചതിനാണ് ഇവർ അറസ്റ്റിലായത്. ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിച്ചു.

Full View
Tags:    
News Summary - covid arrest in nedumbassery-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.