Posted On
date_range Updated On
date_range മുക്കത്ത് കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിൽ ഏറ്റമുട്ടൽ
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സമീപ കടകളിലെ ജീവനക്കാർ ഏറ്റുമുട്ടി സംഘർഷം. കൂൾബാർ ജീവനക്കാരന്‍ മുനവ്വർ താജും ഹോട്ടൽജീവനക്കാരന്‍ ഫിലിപ്പും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂൾബാറിലേക്കെത്തിയവരെ ഹോട്ടൽ ജിവനക്കാരന്‍ വിളിച്ചുകയറ്റിയെന്നാരോപിച്ച് ഇരുവരും തർക്കത്തിലേർപ്പെടുകയായിരുന്നു. സംഭവം ചോദ്യം ചെയ്ത മുനവ്വർ ഫിലിപ്പിനെ മർദിച്ചതോടെ ഇയാളെ ആശപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഹോട്ടൽ ഉടമയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.