ഒാച്ചിറയിൽ കാറിടിച്ച് രണ്ട് യാത്രക്കാർ മരിച്ചു

ഒാച്ചിറ: കൊല്ലം ഒാച്ചിറയിൽ കാറിടിച്ച് രണ്ട് യാത്രക്കാർ മരിച്ചു. വലിയകുളങ്ങര ബിസ് മി മൻസിലിൽ ജലാലുദ്ദീൻ (68), ചങ്ങൻകുളങ്ങര പുത്തൻകണ്ടത്തിൽ വിശ്വനാഥൻ (65) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ വലിയകുളങ്ങര പള്ളിമുക്കിലാണ് അപകടം. റോഡിന് സമീപം സംസാരിച്ചു കൊണ്ടിരുന്ന സൈക്കിൾ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - car accident in ochira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.