Posted On
date_range Updated On
date_range വിൻെസൻറിെൻറ ജാമ്യ ഹരജി നാളെ പരിഗണിക്കും
തിരുവനന്തപുരം: പീഡനക്കേസിൽ ജയിലിൽ കഴിയുന്ന എം. വിൻസെൻറ് എം.എൽ.എയുടെ ജാമ്യ ഹരജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ആഗസ്റ്റ് ഒന്നിന് പരിഗണിക്കും. വിശദമായ കേസ് ഡയറി ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെഷൻസ് കോടതി ജാമ്യ ഹരജി പരിഗണിച്ചത്. വിശദമായ വാദം കേൾക്കുന്നതിന് കേസ് മാറ്റുകയായിരുന്നു.
അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ജൂലൈ 22നാണ് കോവളം എം.എൽ.എ എം. വിൻസെൻറിനെ ജയിലിലടച്ചത്.
അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ജൂലൈ 22നാണ് കോവളം എം.എൽ.എ എം. വിൻസെൻറിനെ ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.