ലീഗ്​ വൈറസല്ല, എയ്​ഡ​്​സ്​​ –ഗോപാലകൃഷ്​ണൻ

കൊ​ച്ചി: മു​സ്​​ലിം ലീ​ഗ്​ വൈ​റ​സ്​ അ​ല്ല, എ​യ്​​ഡ്​​സ്​ ആ​ണെ​ന്ന്​ ബി.​ജെ.​പി നേ​താ​വ്​ ബി. ​ഗോ​പാ​ല​കൃ​ഷ് ​​ണ​ൻ. ജി​ന്ന​യു​ടെ പാ​ര​മ്പ​ര്യ​മാ​ണ് ലീ​ഗി​ന്. ലീ​ഗ്​ മ​ത​സം​ഘ​ട​ന​യാ​ണെ​ന്ന്​ സി.​പി.​എം നേ​താ​ക്ക​ളും പ​റ​ഞ്ഞി​ട്ടു​ണ്ട്. ലീ​ഗി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു​ത​ന്നെ വി​ല​ക്കേ​ണ്ട​താ​ണ്. ഇ​തി​​​െൻറ പേ​രി​ൽ എ​ന്ത്​ ന​ട​പ​ടി നേ​രി​ടാ​നും താ​ൻ ത​യാ​റാ​ണെ​ന്നും ഗോ​പാ​ല​കൃ​ഷ്​​ണ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രു​േ​മ്പാ​ൾ മാ​ത്രം അ​മ്പ​ല​ത്തി​ൽ പോ​കു​ന്ന ത​ട്ടി​പ്പ്​ ഹി​ന്ദു​വാ​ണ്​ രാ​ഹു​ൽ. സി.​പി.​എം കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന അ​റു​കൊ​ല​ക്ക് സാ​ന്ത്വ​ന​മേ​കു​ന്ന രാ​ഹു​ൽ കൊ​ല​പാ​ത​ക രാ​ഷ്​​ട്രീ​യ​ത്തി​ന് മൗ​നാ​നു​വാ​ദം ന​ൽ​കു​ക​യാ​ണ്. ഇ​ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ സി.​പി.​എ​മ്മി​​​െൻറ നാ​വാ​യി മാ​റി​യി​രി​ക്കു​ന്നു. മ​മ്മൂ​ട്ടി ആ​ണെ​ന്നാ​ണ് ഭാ​വ​മെ​ന്നും ക​മീ​ഷ​​​െൻറ പോ​സ്​​റ്റ​റു​ക​ളി​ൽ ചി​ത്രം വെ​ച്ച​തി​െ​ന പ​രാ​മ​ർ​ശി​ച്ച്​ ഗോ​പാ​ല​കൃ​ഷ്​​ണ​ൻ പ​രി​ഹ​സി​ച്ചു.

Tags:    
News Summary - B Gopalakrishnan Against Muslim league-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.