കൊല്ലത്ത്​ എൻ.എസ്​.എസ്​ മന്ദിരത്തിനു നേരെ ആക്രമണം

കൊല്ലം: കൊട്ടാരക്കരയിൽ എൻ.എസ്​.എസ്​ കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. പൊലിക്കോവ്​ ശ്രീ മഹാദേവർ വിലാസം കര​േയാഗത്തിനു നേരെയാണ്​ ആക്രമണമുണ്ടായത്​. മന്ദിരത്തി​​​​​െൻറ ജനൽ ചില്ലുകളും കരയോഗത്തിനു മുമ്പിൽ സ്​ഥാപിച്ചിരുന്ന കൊടിമരവും അക്രമികൾ തകർത്തു.

Tags:    
News Summary - attack against kollam NSS building -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.