യന്ത്രത്തകരാർ: കൊച്ചി-ജിദ്ദ വിമാനം വൈകുന്നു

നെടുമ്പാശ്ശേരി: യന്ത്രത്തകരാറിനെ തുടർന്ന് കഴിഞ്ഞ ദിവസം പുറപ്പെടേണ്ട കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി.  തിങ്കളാഴ്ച വൈകീട്ട് പുറപ്പെടേണ്ട എയർ ഇന്ത്യ എ 196 എന്ന വിമാനമാനത്തിനാണ് യന്ത്രത്തകരാർ സംഭവിച്ചത്. പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധിച്ചു.  ഇതിനെതുടർന്ന് സ്പെയർ മുംബൈയിൽ നിന്ന് എത്തിച്ചതിന് ശേഷം തകരാർ പരിഹരിച്ച് യാത്ര തുടരുമെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനത്തിൽ ഉംറ തീർഥാടകരുമുണ്ട്. 

Tags:    
News Summary - air india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.