കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്നു ബൈക്ക് യാത്രികർ മരിച്ചു

കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയിലിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. ബൈക്ക് യാത്രികരായ മൂന്ന് യുവാക്കളാണ് മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ജോസഫ് (19), സിജിന്‍ (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചയോടെയാണ് അപകടം നടന്നത്.

Tags:    
News Summary - Accident deaths- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.