പനയമ്പാടത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു

കരിമ്പ: കരിമ്പ പനയമ്പാടത്ത്​ ബസും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ഹേമാംബിക നഗർ തേക്കിൻതൊടി വീട്ടിൽ  പാർവതി  (50) മകൾ പാലക്കാട് കൊമ്പൻകുഴി അജിത(30) എന്നിവരാണ് മരണപ്പെട്ടത്. 
മണ്ണാർക്കാട് മുക്കണ്ണത്തിൽ പാർവതീയുടെ സഹോദരിയുടെ വീട്ടിൽ നിന്നും തിരിച്ചു പോകുമ്പോഴാണ് സംഭവം. നിസാര പരിക്കേറ്റ രണ്ടു കുട്ടികളെ ഒലവക്കോട് സായ് ഹോസ്പിറ്റലിൽ പ്രവേശിച്ചു.

Tags:    
News Summary - Accident deaths- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.