തേങ്ങ തലയിൽവീണ് യുവതിക്ക് ദാരുണാന്ത്യം

തേങ്ങ തലയിൽവീണ് യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് ചൊവ്വാഴ്ചയാണ് സംഭവം. ഒറ്റപ്പാലം മീറ്റ്ന സ്വദേശി രശ്മിയാണ് മരിച്ചത്. തലയിൽ തേങ്ങ വീണ രശ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലം ജീവൻ രക്ഷക്കാനായില്ല.

Tags:    
News Summary - A young woman met a tragic end after a coconut fell on her head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.