Posted On
date_range Updated On
date_range ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ
കോന്നി: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.
12 വർഷം മുമ്പ് പിതാവ് മരിച്ച പെൺകുട്ടിയെ അമ്മയും ഉപേക്ഷിച്ചിരുന്നു. തുടർന്ന് ബന്ധുവീട്ടിൽ ആയിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഈ സമയത്താണ് പീഡനം.
പിന്നീട്, പെൺകുട്ടി തന്നെ അധ്യാപികയെ വിവരം ധരിപ്പിക്കുകയും ഇവർ കോന്നി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.