രാജ്ഭവനിൽ ഡെന്റലല്ല, മെന്റൽ ക്ലിനിക്കാണ് തുടങ്ങേണ്ടത് -സലീം മടവൂർ

രാജ് ഭവനിൽ ഡെന്റൽ ക്ലിനിക്കിന് പകരം മെന്റൽ ക്ലിനിക്കാണ് തുടങ്ങേണ്ടതെന്ന് എൽ. ജെ. ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഫേസ്ബുക്ക് പേജിൽ എഴുതിയ കുറിപ്പിൽ അഭിപ്രായപ്പെട്ടു. ഗവർണർ ഡെന്റൽ ക്ലിനിക് ആരംഭിക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഗവർണറുടെ മനോനില പരിശോധിക്കാൻ രാഷ്ട്രപതി വിദഗ്ധ സംഘത്തെ അയക്കണമെന്ന് നേരത്തെ സലീം മടവൂർ രാഷ്ട്രപതിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - A mental clinic should be started in Raj Bhavan, not a dental clinic - Salim Madavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.