representational image
Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽ 921 ഗ്രാം സ്വർണം പിടികൂടി
നെടുമ്പാശ്ശേരി: പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന 921 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി.
ഷാർജയിൽ നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിൽ വന്ന മലപ്പുറം ചെട്ടിപ്പാടി സ്വദേശി നൗഷാദിനെ കസ്റ്റഡിയിലെടുത്തു. സ്വർണവുമായി ഇയാൾ വരുന്ന വിവരം നേരത്തേ കസ്റ്റംസിന് ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.