ഇന്ത്യയിൽ വധശിക്ഷ കാത്ത് വിവിധ ജയിലുകളിൽ കഴിയുന്നവർ 544. തൃണമൂൽ കോൺഗ്രസ് എം.പി അധികാരി ദീപകിന്റെ ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിലാണിത്. 2023 വരെയുള്ള കണക്കാണിത്. 2024ലെ കണക്കുകൾ മന്ത്രാലയത്തിന്റെ പക്കലില്ല; ദയാഹരജി നൽകിയവരുടെ കണക്കുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.