കോവിഡ് പ്രതിരോധം: 2,948 താൽക്കാലിക തസ്തികകള്‍ കൂടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ എ​ന്‍.​എ​ച്ച്.​എം മു​ഖേ​ന 2948 താ​ൽ​ക്കാ​ലി​ക ത​സ്തി​ക​ക​ള്‍ കൂ​ടി സൃ​ഷ്​​ടി​ച്ചു. അ​ടു​ത്തി​ടെ സൃ​ഷ്​​ടി​ച്ച 3770 ത​സ്തി​ക​ക​ള്‍ക്ക് പു​റ​മേ​യാ​ണി​ത്.

38 ഡോ​ക്ട​ര്‍മാ​ര്‍, 15 സ്‌​പെ​ഷ​ലി​സ്​​റ്റു​ക​ള്‍, 20 ഡ​െൻറ​ല്‍ സ​ര്‍ജ​ന്‍, 72 സ്​​റ്റാ​ഫ് ന​ഴ്‌​സ്, 169 ന​ഴ്‌​സി​ങ്​ അ​സി​സ്​​റ്റ​ൻ​റ്, 1259 ജെ.​എ​ച്ച്.​ഐ, 741 ജെ.​പി.​എ​ച്ച്.​എ​ന്‍, 358 ക്ലീ​നി​ങ്​ സ്​​റ്റാ​ഫ്​ തു​ട​ങ്ങിയ ത​സ്തി​ക​ളാ​ണ് സൃ​ഷ്​​ടി​ച്ച​ത്. ഇ​തോ​ടെ 6700ഓ​ളം താ​ൽ​ക്കാ​ലി​ക ത​സ്തി​ക​ക​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ൽ ല​ഭ്യ​മാ​ക്കി​യ​ത്.

Tags:    
News Summary - 2948 new jobs for covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.