Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിന് കൂടുതൽ സമയം കിട്ടിയത് ഗുണവും ദോഷവും -ആന്‍റണി
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് കൂടുതൽ സമയം കിട്ടിയത് ഒരേസമയം ഗുണവും ദോഷവുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്‍റണി. പാർട്ടികൾക്ക് പ്രശ്നങ്ങൾ തീർക്കാൻ കൂടുതൽ സമയം കിട്ടുന്നതു നല്ലതാണ്. എന്നാൽ കൊടുംചൂട് പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.