സ്ത്രീ പ്രവേശം: പ്രതികരിക്കാന്‍ ഇല്ലെന്ന് തന്ത്രി മഹേഷ് മോഹനരര്

ശബരിമല: ശബരിമലയില്‍ സ്ത്രീകളെ കയറ്റിക്കൂടെ എന്ന സുപ്രീംകോടതി പാരമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇല്ളെന്ന് തന്ത്രി മഹേഷ് മോഹനരര്. ഇക്കാര്യം തന്ത്രി കുടുംബത്തിലെ മുതിര്‍ന്നവര്‍ ആലോചിച്ചാണ് മറുപടി പറയേണ്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.